You are using an outdated browser. Please upgrade now to a modern browser in order to benefit of all our site's features: Chrome, Firefox, Opera, Safari or Internet Explorer
INDIA
KUWAIT
UAE

LATEST NEWS

യാത്രയയപ്പ് :- കഴിഞ്ഞ മൂന്ന് വർഷമായി ഐപിസി അബുദാബിയുടെ ശുശ്രുഷകനായി സേവനം അനുഷ്ഠിച്ച പാസ്റ്റർ അജു അബ്രഹാമിനു സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ആപ്‌കോൺ പ്രസിഡന്റ്പാസ്റ്റർ എം ജെ ഡൊമനിക്, ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് ഗെരിസീം പി ജോൺ, വൈസ് പ്രസിഡന്റ് രാജൻ എബ്രഹാം ജോയിന്റ് സെക്രട്ടറി ഇവ സാൽമൺ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സാമുവേൽ എം തോമസ് അധ്യക്ഷത വഹിച്ചു. സഭാ ജോയിന്റ് സെക്രട്ടറി സിബി വര്ഗീസ് സ്വാഗതവും സെക്രട്ടറി വര്ഗീസ് ജേക്കബ് നന്ദിയും പറഞ്ഞു. . . . . പിവൈപിഎ യുഎഇ റീജിയൻ പ്രബന്ധം അവതരണ മത്സരം മെയ് 25ന്. . . . . ബ്ലെസ്സ് അബുദാബി കൺവെൻഷൻ മെയ് 20മുതൽ . . . . . ഐപിസി എബനേസർ സഭ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ എന്ന വിഷയത്തെ കുറിച്ച് ബൈബിൾ ക്ലാസ് നടത്തി. . . . . Pentecostal parents invite proposal for their daughter (26/5'2") BDS , slim, fair, non ornamental from parents of God fearing boys holding masters in engineering, medicine or equalant qualification, contact Ph +971565988423, whatsapp +917736898628. . . . . ചർച്ച് ഓഫ് ഗോഡ് – യു.എ.ഇ റീജിയൻ സ്ക്രിപ്ചർ സ്‌കൂൾ എല്ലാ എമിറെറ്റസുകളിലും ആരംഭിക്കും. . . . . പ്രളയ ദുരിതത്തിൽനിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജയിലെ ക്രൈസ്തവ സഭകളുടെ ആരാധന കേന്ദ്രമായ യൂണിയൻ ചർച്ച് 20 ലക്ഷം രൂപ നൽകി. . . . . . മന്ന ക്രൈസ്തവ പത്രത്തിലേക്ക് വാർത്തകൾ തരുവാൻ ആഗ്രഹിക്കുന്നവർ glenmanna@gmail.com എന്ന ഇമെയിലിൽ അയക്കു. . . . . മന്ന ക്രൈസ്തവ പത്രത്തിലേക്ക് പരസ്യങ്ങൾ തരുവാൻ ആഗ്രഹിക്കുന്നവർ mannaadvt@gmail.com എന്ന ഇമെയിലിൽ അയക്കു. . . . . മന്ന ക്രൈസ്തവ പത്രത്തിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിലേക്ക് നിങ്ങൾക്കു ഹാർദവമായ സ്വാഗതം . . . . . 

യു.പി.എഫ്. – യുഎഇ: ബുക്ക് എക്സ്ചേഞ്ച് മേള

Manna Christian News Paper

ഷാർജ: യു.പി.എഫ് -യുഎഇ ഷാർജ വർഷിപ്പ് സെന്ററിൽ സ്‌കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ ഉത്‌ഘാടനം ചെയ്‌തു. ഗൈഡുകൾ, പുസ്തകങ്ങൾ സൗജന്യമായാണ് ഈ മേളയിൽ കൂടി കൈമാറ്റം നടത്തിയത്. ജാതി മത ഭാഷ ഭേദമെന്യേ മേളയ്ക്ക് എത്തി. യുഎഇ യിലെ പെന്തെകൊസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ്. ന്റെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ മേള സംഘടിപ്പിച്ചത്. യു.പി.എഫ് പ്രിസിഡൻറ് പാസ്റ്റർ ഡിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു , സെക്രട്ടറി തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ, കമ്മറ്റി അംഗങ്ങളായ ജിബു മാത്യു, കെ.പി.ബാബു, പ്രസാദ് ബേബി, വിനോദ് എബ്രഹാം, ജോസ് മാത്യു, പാസ്റ്റർ ഷിബു വർഗ്ഗീസ്‌, പാസ്റ്റർ ബ്ലസൺ ചെറിയാൻ, പാസ്റ്റർ ജോർജ് വർഗ്ഗീസ്‌, പാസ്റ്റർ സാം അടൂർ തുടങ്ങിയവർ ബുക്ക് ഫെയറിന് നേത്യത്വം നൽകി.

MANNA 2019 EDTIONS

  • May   EDITION
    May EDITION
    MANNA 2019
  • April   EDITION
    April EDITION
    MANNA 2019
  • March   EDITION
    March EDITION
    MANNA 2019
  • January SPECIAL  EDITION
    January SPECIAL EDITION
    MANNA 2019
  • February   EDITION
    February EDITION
    MANNA 2019

ഇന്നു തന്നെ സൗജന്യമായി മന്ന വരിക്കാരാകുക.